മസാഗോൺ ഡോക്കിൽ 234 ഒഴിവുകൾ

മസാഗോൺ ഡോക്ക് റിക്രൂട്ട്മെന്റ്

മസാഗോൺ ഡോക്ക് ഷിപ്പ്ബിൽഡേഴ്‌സ് ലിമിറ്റഡിൽ നോൺ-എക്സിക്യൂട്ടീവ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. 234 ഒഴിവുകളാണ് ഉള്ളത്. അവസാന തീയതി 2024 ഡിസംബർ 23.