Nika Online PVT Ltdൽ കസ്റ്റമർ സർവീസ് അസോസിയേറ്റുമാരാകാം

Customer Service Jobs

കോഴിക്കോട് ആസ്ഥാനമായുള്ള Nika Online Pvt Ltd കമ്പനിയിൽ കസ്റ്റമർ സർവീസ് അസോസിയേറ്റ് തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. 20 ഒഴിവുകളാണ് നിലവിലുള്ളത്.