CRRI റിക്രൂട്ട്മെന്റ് 2024: പ്രോജക്ട് അസോസിയേറ്റ് ഒഴിവുകൾ

CRRI റിക്രൂട്ട്മെന്റ്

CSIR-CRRI പ്രോജക്ട് അസോസിയേറ്റ് I, II തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. ന്യൂഡൽഹിയിലെ ഒഴിവുകളിലേക്ക് വാക്ക്-ഇൻ ഇന്റർവ്യൂ വഴി അപേക്ഷിക്കാം.