കേരള ഹൈക്കോടതിയിൽ ജോലി നേടൂ! ടെലിഫോൺ ഓപ്പറേറ്റർ, കുക്ക് ഒഴിവുകൾ

Kerala High Court Recruitment

കേരള ഹൈക്കോടതിയിൽ ടെലിഫോൺ ഓപ്പറേറ്റർ, കുക്ക് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാവുന്നതാണ്.