കേരള പോലീസിൽ വനിതാ കോൺസ്റ്റബിൾ ആവാം! പ്ലസ്ടു യോഗ്യത മതി

Kerala Police Constable Recruitment

കേരള പോലീസിൽ വനിതാ കോൺസ്റ്റബിൾ (വനിതാ പോലീസ് ബറ്റാലിയൻ) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി 2025 ജനുവരി 29.