എഎംയു ഗസ്റ്റ് അധ്യാപക നിയമനം 2024

AMU Guest Teacher Recruitment

അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റി കൊമേഴ്സ് വിഭാഗത്തിൽ രണ്ട് ഗസ്റ്റ് അധ്യാപക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 2024-25 അധ്യയന വർഷത്തേക്കാണ് നിയമനം. പ്രതിമാസ ശമ്പളം ₹50,000.