ഒഎൻജിസി റിക്രൂട്ട്മെന്റ് 2024: സിവിൽ/സ്ട്രക്ചറൽ എഞ്ചിനീയറിംഗിൽ ഒഴിവുകൾ
ONGCയിൽ സിവിൽ/സ്ട്രക്ചറൽ എഞ്ചിനീയറിംഗ് ഒഴിവുകൾ. കാരയ്ക്കലിലെ കാവേരി അസറ്റിൽ കരാർ അടിസ്ഥാനത്തിലുള്ള നിയമനം. 2024 ഡിസംബർ 30 വരെ അപേക്ഷിക്കാം.