ചെന്നൈ എയർപോർട്ടിൽ സെക്യൂരിറ്റി ഗാർഡ് നിയമനം
ചെന്നൈ എയർപോർട്ടിൽ സെക്യൂരിറ്റി ഗാർഡ് തസ്തികയിലേക്ക് വിമുക്തഭടന്മാരിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. മാർച്ച് 21-ന് നടക്കുന്ന തിരഞ്ഞെടുപ്പിലൂടെയാണ് നിയമനം.