OFCH റിക്രൂട്ട്മെന്റ് 2025: ഗ്രാജ്വേറ്റ്/ഡിപ്ലോമ എഞ്ചിനീയർമാർക്ക് അവസരം

OFCH Recruitment

ഓർഡ്‌നൻസ് ഫാക്ടറി ചാന്ദയിൽ (OFCH) 20 ഗ്രാജ്വേറ്റ്/ഡിപ്ലോമ എഞ്ചിനീയർമാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 2025 ജനുവരി 17 വരെ അപേക്ഷിക്കാം.