ഐസിഎഫ്ആർഇയിൽ 42 ഒഴിവുകൾ; അവസാന തീയതി ഫെബ്രുവരി 15
ICFRE യിൽ കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്സ് (CF), ഡെപ്യൂട്ടി കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്സ് (DCF) തസ്തികകളിലേക്ക് 42 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡെപ്യൂട്ടേഷൻ വഴിയാണ് നിയമനം. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് ഫെബ്രുവരി 15 വരെ അപേക്ഷിക്കാം.