Motion Graphic Designer job in Gurugram – Ink Advertising

Motion Graphic Designer

Gurugram-ൽ INK ADVERTISING-ൽ മോഷൻ ഗ്രാഫിക് ഡിസൈനർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. രണ്ടു വർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്.

3D വിഷ്വലൈസർ ഒഴിവ്, കൊച്ചിയിൽ

3D Visualizer

കൊച്ചിയിലെ ആർക്കഡിയോ ഹോംസിൽ 3D വിഷ്വലൈസർ തസ്തികയിലേക്ക് നിയമനം. ഓട്ടോകാഡ്, സ്കെച്ച്അപ്പ്, ത്രീഡി മാക്സ് എന്നിവയിൽ പ്രാവീണ്യമുള്ളവർക്ക് അപേക്ഷിക്കാം.