പ്രസാർ ഭാരതിയിൽ ക്യാമറ അസിസ്റ്റന്റ് ഒഴിവുകൾ

Prasar Bharati Jobs

പ്രസാർ ഭാരതിയിൽ ക്യാമറ അസിസ്റ്റന്റ് ഒഴിവുകൾ. പ്ലസ്ടു യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി 2025 ജനുവരി 1.

പ്രസാർ ഭാരതിയിൽ ക്യാമറ അസിസ്റ്റന്റ് ഒഴിവുകൾ

പ്രസാർ ഭാരതി, ക്യാമറ അസിസ്റ്റന്റ്, കേന്ദ്ര സർക്കാർ ജോലി

പ്രസാർ ഭാരതിയിൽ ക്യാമറ അസിസ്റ്റന്റ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കേന്ദ്ര സർക്കാർ ജോലിയിൽ താൽപ്പര്യമുള്ളവർക്ക് മികച്ച അവസരം. മൊത്തം 14 ഒഴിവുകളാണ് നിലവിലുള്ളത്.