അബുദാബിയിലെ ഏറ്റിഹാദ് എയർവേസിൽ ജോലി അവസരങ്ങൾ

Etihad Airways Jobs

അബുദാബിയിലെ ഏറ്റിഹാദ് എയർവേസിൽ വിവിധ തസ്തികകളിൽ ജോലി ചെയ്യാനുള്ള അവസരങ്ങൾ. ഫ്ലൈറ്റ് ഓപ്പറേഷൻസ്, കബിൻ ക്രൂ, എഞ്ചിനീയറിംഗ്, കോർപ്പറേറ്റ് റോളുകൾ എന്നിവയിൽ ജോലി ചെയ്യാൻ താല്പര്യമുള്ളവർക്ക് ഇതൊരു മികച്ച അവസരമാണ്.