ബിഹാറിൽ 682 സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസർ തസ്തികകൾ; അപേക്ഷിക്കാം
ബിഹാർ സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (BSSC) സബോർഡിനേറ്റ് സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസർ/ ബ്ലോക്ക് സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസർ തസ്തികയിലേക്ക് 682 ഒഴിവുകൾ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇക്കണോമിക്സ്, മാത്തമാറ്റിക്സ് അല്ലെങ്കിൽ സ്റ്റാറ്റിസ്റ്റിക്സിൽ ബിരുദം ഉള്ളവർക്ക് അപേക്ഷിക്കാം.