ഇൻഡസൻഡ് ബാങ്കിന്റെ സബ്സിഡറിയിൽ മെഗാ റിക്രൂട്ട്മെന്റ്
ഭാരത് ഫിനാൻഷ്യൽ ഇൻക്ലൂഷൻ ലിമിറ്റഡിൽ ഫീൽഡ് അസിസ്റ്റന്റ് ഒഴിവുകൾ. എസ്എസ്എൽസി/+2 യോഗ്യത. 13750 രൂപ ശമ്പളം + 40000 രൂപ വരെ ഇൻസെന്റീവുകൾ.