CFSL ലിമിറ്റഡിൽ ജോലി ഒഴിവുകൾ

CFSL Recruitment

CFSL ലിമിറ്റഡിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. മാനേജർ, എക്സിക്യൂട്ടീവ്, സബ്-സ്റ്റാഫ് തുടങ്ങിയ ഒഴിവുകളിലേക്കാണ് നിയമനം. 2025 ജനുവരി 5 മുതൽ 15 വരെയാണ് അപേക്ഷിക്കാനുള്ള തീയതി.