കൊച്ചി ഇൻഫോപാർക്കിൽ ഡിജിറ്റൽ മാർക്കറ്റിംഗ് ലീഡർ ആകാം വോർട്ടേക്സൻ ഡൈനമിക്സിൽ

Digital Marketing Leader

കൊച്ചി ഇൻഫോപാർക്കിലെ വോർട്ടേക്സൻ ഡൈനമിക്സിൽ ഡിജിറ്റൽ മാർക്കറ്റിംഗ് ലീഡർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. B2B ലീഡ് ജനറേഷൻ രംഗത്ത് 10 വർഷത്തിലധികം പരിചയമുള്ളവർക്ക് അപേക്ഷിക്കാം.