സിവിൽ സപ്ലൈസ് കോർപ്പറേഷനിൽ അസിസ്റ്റന്റ് സെയിൽസ്മാൻ ഒഴിവുകൾ
കേരള സിവിൽ സപ്ലൈസ് കോർപ്പറേഷനിൽ അസിസ്റ്റന്റ് സെയിൽസ്മാൻ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്എസ്എൽസി പാസായവർക്ക് കേരളത്തിലെ വിവിധ ജില്ലകളിലായി ഒഴിവുകളിലേക്ക് അപേക്ഷിക്കാം. 2025 ജനുവരി 29 വരെ അപേക്ഷിക്കാം.