അരീക്കോട് സ്കൂൾ ഗുരുവിൽ (Skool Guru) അക്കൗണ്ടന്റ് ഒഴിവ്: 2-3 വർഷം പ്രവൃത്തിപരിചയമുള്ളവർക്ക് അപേക്ഷിക്കാം

Accountant

അരീക്കോട് കുനിയിലെ സ്കൂൾ ഗുരുവിൽ അക്കൗണ്ടന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 2-3 വർഷം പ്രവൃത്തിപരിചയമുള്ളവർക്ക് അപേക്ഷിക്കാം.

അരീക്കോട് സ്കൂൾ ഗുരുവിൽ (Skool Guru) ബിസിനസ്സ് ഡെവലപ്മെന്റ് എക്സിക്യൂട്ടീവ് ഒഴിവ്

Business Development Executive

അരീക്കോട് കുനിയിലെ സ്കൂൾ ഗുരുവിൽ ബിസിനസ് ഡെവലപ്മെന്റ് എക്സിക്യൂട്ടീവ് ഒഴിവ്. [email protected] എന്ന വിലാസത്തിൽ സിവി അയച്ച് അപേക്ഷിക്കാം.

അരീക്കോട് ഇന്റർവെൽ ലേണിംഗിൽ ഏപ്രിൽ 12-ന് വാക്ക്-ഇൻ ഇന്റർവ്യൂ: നിരവധി തൊഴിലവസരങ്ങൾ

Interval Learning jobs

അരീക്കോട് ഇന്റർവെൽ ലേണിംഗിൽ വിവിധ തസ്തികകളിലേക്ക് വാക്ക്-ഇൻ ഇന്റർവ്യൂ. ഏപ്രിൽ 12-ന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 വരെ.