കരിയർ കൗൺസിലർമാർക്ക് അവസരം: EdCIL ഇന്ത്യ ലിമിറ്റഡിൽ 255 ഒഴിവുകൾ

EdCIL Recruitment

ആന്ധ്രാപ്രദേശിലെ 26 ജില്ലകളിലായി കരിയർ ആൻഡ് മെന്റൽ ഹെൽത്ത് കൗൺസിലർമാരുടെ 255 കരാർ തസ്തികകളിലേക്ക് EdCIL (India) ലിമിറ്റഡ് നിയമനം നടത്തുന്നു.