WAPCOS Limited-ൽ സ്പെഷ്യലിസ്റ്റ് തസ്തികകൾക്ക് നിയമനം; അപേക്ഷിക്കാം

WAPCOS Recruitment 2025

WAPCOS Limited AMRUT 2.0 പദ്ധതിയിൽ സ്പെഷ്യലിസ്റ്റുകളെ നിയമിക്കുന്നു. ബിഹാർ, ഒഡീഷ, തെലങ്കാന, ഗുരുഗ്രാം എന്നിവിടങ്ങളിൽ 5 ഒഴിവുകൾ. അവസാന തീയതി 2025 മാർച്ച് 18.