കോട്ടൺ കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ സ്കിൽഡ് ഓഫീസ് സ്റ്റാഫ് നിയമനം 2024

കോട്ടൺ കോർപ്പറേഷൻ ഓഫ് ഇന്ത്യ, സ്കിൽഡ് ഓഫീസ് സ്റ്റാഫ്, നിയമനം 2024

കോട്ടൺ കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ സ്കിൽഡ് ഓഫീസ് സ്റ്റാഫ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു. ഏതെങ്കിലും ബിരുദ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. 2024 നവംബർ 23-ന് വാക്ക്-ഇൻ-ഇന്റർവ്യൂ.