ഇന്ത്യൻ വ്യോമസേന ഗ്രൂപ്പ് Y റിക്രൂട്ട്മെന്റ് 2025: മെഡിക്കൽ അസിസ്റ്റന്റ് ഒഴിവുകൾ

IAF Airmen Recruitment 2025

2025-ൽ ഇന്ത്യൻ വ്യോമസേനയിൽ ഗ്രൂപ്പ് ‘Y’ (നോൺ-ടെക്‌നിക്കൽ) എയർമെൻ തസ്തികയിലേക്ക് മെഡിക്കൽ അസിസ്റ്റന്റ് ട്രേഡിൽ റിക്രൂട്ട്‌മെന്റ് റാലി പ്രഖ്യാപിച്ചിരിക്കുന്നു.