AIIMS റായ്ബരേലിയിൽ 160 സീനിയർ റെസിഡന്റ് ഒഴിവുകൾ; അപേക്ഷിക്കാം

AIIMS Raebareli Senior Resident Recruitment

AIIMS റായ്ബരേലി സീനിയർ റെസിഡന്റ് തസ്തികയിലേക്ക് 160 ഒഴിവുകൾ പ്രഖ്യാപിച്ചിരിക്കുകയാണ്. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 17 മാർച്ച് 2025.