AIIMS ഭുവനേശ്വർ റിക്രൂട്ട്മെന്റ് 2024: വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

AIIMS ഭുവനേശ്വർ റിക്രൂട്ട്മെന്റ്

AIIMS ഭുവനേശ്വറിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താൽക്കാലിക നിയമനങ്ങൾ. 10 ജനുവരി 2025 വരെ അപേക്ഷിക്കാം.