RRB ALP സിബിടി 2 അഡ്മിറ്റ് കാർഡ് 2025 ഡൗൺലോഡ് ചെയ്യാം; പ്രധാന വിവരങ്ങൾ
റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് (RRB) 2025-ലെ അസിസ്റ്റന്റ് ലോക്കോ പൈലറ്റ് (ALP) സിബിടി 2 എക്സാമിനുള്ള അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം. എക്സാം 2025 മാർച്ച് 19, 20 തീയതികളിൽ നടക്കും.