മലപ്പുറം മഖ്ദൂമിയ്യ ഇസ്ലാമിക് കൾച്ചറൽ കോംപ്ലക്സിൽ വിവിധ ഒഴിവുകൾ

MIC Jobs

മലപ്പുറം എംഐസിയിൽ മികച്ച അവസരം. അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ, ഹെഡ്മാസ്റ്റർ, അക്കാദമിക് കോർഡിനേറ്റർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 2025 ഏപ്രിൽ 15 വരെ അപേക്ഷിക്കാം.