GSSTFDCL അക്കൗണ്ട്സ് ക്ലർക്ക് തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു
ഗോവ സ്റ്റേറ്റ് ഷെഡ്യൂൾഡ് ട്രൈബ്സ് ഫിനാൻസ് ആൻഡ് ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് (GSSTFDCL) അക്കൗണ്ട്സ് ക്ലർക്ക് തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിച്ചിരിക്കുകയാണ്. 2025 മാർച്ച് 24-ന് മുമ്പായി അപേക്ഷ സമർപ്പിക്കേണ്ടതാണ്.