മൈക്രോ എന്റർപ്രൈസസ് റിസോഴ്‌സ് സെന്ററിൽ അക്കൗണ്ടന്റ് തസ്തികയ്ക്ക് അപേക്ഷ

Accountant Job 2025

മൈക്രോ എന്റർപ്രൈസസ് റിസോഴ്‌സ് സെന്റർ പന്തളം ബ്ലോക്കിൽ അക്കൗണ്ടന്റ് തസ്തികയ്ക്ക് അപേക്ഷകളെ ക്ഷണിക്കുന്നു. യോഗ്യത: എം കോം, ടാലി, ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ അപ്ലിക്കേഷൻ. മാസം 20,000 രൂപ വേതനം. അവസാന തീയതി: മാർച്ച് 18, 2025.