അക്കാദമിക് കൗൺസിലർ നിയമനം – ഡോ. ജെപിയുടെ ക്ലാസസിൽ

Academic Counselor

കോഴിക്കോട് കൊയിലാണ്ടിയിലെ ഡോ. ജെപിയുടെ ക്ലാസസിൽ അക്കാദമിക് കൗൺസിലർ തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. എഡ്‌ടെക് മേഖലയിൽ പരിചയമുള്ളവർക്ക് അപേക്ഷിക്കാം.