AAI-യിൽ 83 ജൂനിയർ എക്സിക്യൂട്ടീവ് ഒഴിവുകൾ; അപേക്ഷിക്കാം മാർച്ച് 18 ന് മുമ്പ്
ഇന്ത്യൻ വിമാനത്താവള അതോറിറ്റി (AAI) 83 ജൂനിയർ എക്സിക്യൂട്ടീവ് ഒഴിവുകൾ പ്രഖ്യാപിച്ചിരിക്കുകയാണ്. ₹40,000 മുതൽ ₹1,40,000 വരെ ശമ്പളവും ആനുകൂല്യങ്ങളും ലഭിക്കും. അപേക്ഷിക്കാം മാർച്ച് 18 ന് മുമ്പ്.