എയർപോർട്ട്സ് അതോറിറ്റി ഓഫ് ഇന്ത്യയിൽ അപ്രന്റീസ്ഷിപ്പ് പരിശീലനത്തിന് അപേക്ഷിക്കാം

AAI റിക്രൂട്ട്മെന്റ് 2024

2024-25 വർഷത്തേക്കുള്ള അപ്രന്റീസ്ഷിപ്പ് പരിശീലന പരിപാടിക്കായി എയർപോർട്ട്സ് അതോറിറ്റി ഓഫ് ഇന്ത്യ (AAI) 24 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.