മലമ്പുഴയിൽ ക്ലർക്ക് ഒഴിവ് December 30, 2024December 21, 2024 by News Desk മലമ്പുഴ ഹെഡ് വർക്സ് സബ് ഡിവിഷനിൽ ക്ലർക്ക് ഒഴിവ്. ബിരുദധാരികൾക്ക് അപേക്ഷിക്കാം. ശമ്പളം 21,175 രൂപ.