ഇന്ത്യൻ പോസ്റ്റ് പേയ്മെന്റ്സ് ബാങ്കിൽ 51 സർക്കിൾ-ബേസ്ഡ് എക്സിക്യൂട്ടീവ് തസ്തികകൾ
ഇന്ത്യൻ പോസ്റ്റ് പേയ്മെന്റ്സ് ബാങ്ക് സർക്കിൾ-ബേസ്ഡ് എക്സിക്യൂട്ടീവ് തസ്തികയ്ക്കായി 51 ഒഴിവുകൾ പ്രഖ്യാപിച്ചിരിക്കുന്നു. ₹30,000 മാസവരുമാനത്തിൽ കരാർ അടിസ്ഥാനത്തിൽ നിയമനം. അപേക്ഷാ പ്രക്രിയ 2025 മാർച്ച് 1 മുതൽ 21 വരെ.