ഐഎഫ്‌ജിടിബിയിൽ 16 ഒഴിവുകൾ; അവസാന തീയതി നവംബർ 30
കോയമ്പത്തൂരിലെ ഐസിഎഫ്ആർഇ-ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറസ്റ്റ് ജനറ്റിക്സ് & ട്രീ ബ്രീഡിംഗിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
കോയമ്പത്തൂരിലെ ഐസിഎഫ്ആർഇ-ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറസ്റ്റ് ജനറ്റിക്സ് & ട്രീ ബ്രീഡിംഗിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
മലമ്പുഴ ഉദ്യാനത്തിൽ ഡി.ടി.പി.സി യുമായി ബന്ധപ്പെട്ട് പ്രവർത്തിക്കാൻ ക്ലർക്ക് ഒഴിവുണ്ട്. ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം. ശമ്പളം 21,175 രൂപ. അവസാന തീയതി നവംബർ 30.
കേരള പോലീസിൽ സബ് ഇൻസ്പെക്ടർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷിക്കാം.
കേരള സർക്കാരിന് കീഴിലുള്ള കെ-ഫോണിൽ ആകർഷകമായ ശമ്പളത്തിൽ ജോലി നേടാനുള്ള അവസരം. ചീഫ് ഫിനാൻസ് ഓഫീസർ, മാനേജർ, അസിസ്റ്റന്റ് മാനേജർ, ജില്ലാ ടെലികോം ഓഫീസർ തസ്തികകളിലായി 18 ഒഴിവുകൾ. ഓൺലൈനായി അപേക്ഷിക്കാം.
ഐടിബിപിയിൽ കോൺസ്റ്റബിൾ (മോട്ടോർ മെക്കാനിക്), ഹെഡ് കോൺസ്റ്റബിൾ (മോട്ടോർ മെക്കാനിക്) തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. 51 ഒഴിവുകൾ ലഭ്യമാണ്. അവസാന തീയതി 2025 ജനുവരി 22.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ പ്രൊബേഷണറി ഓഫീസർ തസ്തികയിലേക്ക് 600 ഒഴിവുകൾ. കേന്ദ്ര സർക്കാർ ജോലി ആഗ്രഹിക്കുന്ന യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.
പ്രസാർ ഭാരതിയിൽ ക്യാമറ അസിസ്റ്റന്റ് ഒഴിവുകൾ. പ്ലസ്ടു യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി 2025 ജനുവരി 1.
ടെക്സ്റ്റൈൽസ് കമ്മിറ്റിയിൽ ഡെപ്യൂട്ടി ഡയറക്ടർ, അസിസ്റ്റന്റ് ഡയറക്ടർ തുടങ്ങി വിവിധ തസ്തികകളിലായി 49 ഒഴിവുകൾ. ഓൺലൈനായി അപേക്ഷിക്കാം. അവസാന തീയതി 2025 ജനുവരി 31.
ഡയറക്ടറേറ്റ് ജനറൽ ഓഫ് ഇലക്ട്രോണിക്സ് ആൻഡ് മെക്കാനിക്കൽ എഞ്ചിനീയേഴ്സ് (ഡിജി ഇഎംഇ) ട്രേഡ്സ്മാൻ, വെഹിക്കിൾ മെക്കാനിക്ക്, ഫയർമാൻ, എൽഡിസി തുടങ്ങിയ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. മൊത്തം 625 ഒഴിവുകളാണുള്ളത്.
എസ്.ആർ.സി. കമ്മ്യൂണിറ്റി കോളേജിൽ വിവിധ കമ്പ്യൂട്ടർ കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ, സർട്ടിഫിക്കറ്റ് കോഴ്‌സുകൾക്ക് യോഗ്യതയുള്ളവരിൽ നിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു.
കുടുംബശ്രീ തിരുവനന്തപുരം ജില്ലാ മിഷനിൽ ഓഫീസ് സെക്രട്ടേറിയൽ സ്റ്റാഫ്, കെയർടേക്കർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ധാർവാഡ് കാർഷിക സർവകലാശാലയിൽ ഫീൽഡ് ഇൻവെസ്റ്റിഗേറ്റർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 20,000 രൂപ ശമ്പളം. അപേക്ഷിക്കേണ്ട അവസാന തീയതി 2025 ജനുവരി 13.