സിഎസ്ഐആർ മദ്രാസിൽ പ്രോജക്റ്റ് അസോസിയേറ്റ് ഒഴിവ്: 31,000 രൂപ വരെ ശമ്പളം
ചെന്നൈയിലെ സിഎസ്ഐആർ മദ്രാസ് കോംപ്ലക്സിൽ പ്രോജക്റ്റ് അസോസിയേറ്റ് (PAT-I) ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. 2025 ജനുവരി 22-ന് നടക്കുന്ന നേരിട്ടുള്ള അഭിമുഖത്തിൽ പങ്കെടുക്കാം. 31,000 രൂപ വരെ ശമ്പളം.