കൊച്ചിൻ പോർട്ട് അതോറിറ്റിയിൽ നിരവധി ഒഴിവുകൾ; 50,000 രൂപ വരെ ശമ്പളം
കൊച്ചിൻ പോർട്ട് അതോറിറ്റിയിൽ മറൈൻ വകുപ്പിൽ വിവിധ തസ്തികകളിലേക്ക് നിയമനം. ഫെബ്രുവരി 25 മുതൽ മാർച്ച് 11 വരെ അപേക്ഷിക്കാം.
കൊച്ചിൻ പോർട്ട് അതോറിറ്റിയിൽ മറൈൻ വകുപ്പിൽ വിവിധ തസ്തികകളിലേക്ക് നിയമനം. ഫെബ്രുവരി 25 മുതൽ മാർച്ച് 11 വരെ അപേക്ഷിക്കാം.
റെയിൽ ഇന്ത്യ ടെക്നിക്കൽ ആൻഡ് ഇക്കണോമിക് സർവീസസ് (RITES) 94 ഒഴിവുകളിലേക്ക് എൻജിനീയറിംഗ്, എംഎസ്സി ബിരുദധാരികളെ ക്ഷണിക്കുന്നു. മാർച്ച് 11, 2025 നാണ് അപേക്ഷാ സമയപരിധി.
ഇന്ത്യൻ ഡിജിറ്റൽ കോർപ്പറേഷൻ ടെക്നിക്കൽ മാനേജർ തസ്തികയിലേക്ക് 5 ഒഴിവുകൾ പ്രഖ്യാപിച്ചു. 2025 മാർച്ച് 10 വരെ അപേക്ഷിക്കാം.
NTPC ലിമിറ്റഡിൽ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് തസ്തികയിലേക്ക് 400 ഒഴിവുകൾ. മാസം 55000 രൂപ ശമ്പളം. 2025 മാർച്ച് 1 വരെ അപേക്ഷിക്കാം.
ഹൈദരാബാദിലെ ആകാശ് കോച്ചിംഗ് സെന്ററിൽ അഡ്മിഷൻ ഓഫീസർ തസ്തികയിലേക്ക് നിയമനം. ഫെബ്രുവരി 22, 23 തീയതികളിൽ വാക്ക്-ഇൻ ഇന്റർവ്യൂ.
കൊല്ലം കേരളപുരത്തെ കിർലോസ്കർ ജനറേറ്റർ സർവീസ് സെന്ററിൽ സർവീസ് മാനേജർ തസ്തികയിലേക്ക് ഒഴിവുണ്ട്. മെക്കാനിക്കൽ ഫീൽഡിൽ 3 വർഷത്തെ പരിചയമുള്ളവർക്ക് അപേക്ഷിക്കാം. ശമ്പളം 25,000-40,000 രൂപ.
ക്ഷീര കർഷക ക്ഷേമനിധിയിൽ ക്ഷീര ജാലകം പ്രമോട്ടർ തസ്തികയിലേക്ക് എറണാകുളത്ത് ഒഴിവ്. ദിവസ വേതനം 755 രൂപ. അപേക്ഷിക്കാൻ ഫെബ്രുവരി 28 വരെ.
യുഎഇയിലെ നെസ്റ്റോയിൽ വാക്ക്-ഇൻ ഇന്റർവ്യൂ നടക്കുന്നു. സെയിൽസ്മാൻ, ഷെഫ്, വെയ്റ്റർ തുടങ്ങിയ പല തസ്തികകളിലേക്കും അപേക്ഷിക്കാം.
തൃശൂര്‍ ജില്ലയിലെ പെരിങ്ങോട്ടുകരയില്‍ സ്ഥിതി ചെയ്യുന്ന ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ ബില്ലിംഗ് സ്റ്റാഫ് പദവിയിലേക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു. 17,000 രൂപ ശമ്പളവും ഭക്ഷണവും താമസവും ലഭിക്കും.
അമേരിക്കൻ ഇലക്ട്രിക് വാഹന കമ്പനിയായ ടെസ്ല ഇന്ത്യയിൽ 13 തസ്തികകളിലേക്ക് നിയമനം നടത്തുന്നു. മുംബൈയിലും ഡൽഹിയിലുമായി ഒഴിവുകളുണ്ട്.
അൽരിഹ്ല യാത്രാ ഏജൻസിയിൽ ഗ്രാഫിക് ഡിസൈനർ സ്ഥാനത്തേക്ക് ഒഴിവ്. ഒരു വർഷത്തിലധികം അനുഭവവും അഡോബ് ഫോട്ടോഷോപ്പിലും ഇല്ലസ്ട്രേറ്ററിലും പ്രാവീണ്യവും വേണം. ആകർഷകമായ ശമ്പളവും ആനുകൂല്യങ്ങളും ലഭിക്കും. വീട്ടിൽ നിന്ന് ജോലി ചെയ്യാം.
കുടുംബശ്രീ ബ്രോയിലർ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡ് (കെബിഎഫ്പിസിഎൽ) അസിസ്റ്റൻറ് എച്ച്ആർ മാനേജർ, അസിസ്റ്റൻറ് പർച്ചേസ് മാനേജർ, സെയിൽസ് എക്സിക്യൂട്ടീവ് എന്നീ തസ്തികകളിലേക്ക് നിയമനം നടത്തുന്നു.