ശുചിത്വ മിഷനിൽ റിസോഴ്സ് പേഴ്സൺ ഒഴിവിലേക്കു അപേക്ഷിക്കാം. ജില്ലാ ശുചിത്വമിഷന്റെ വിവിധ ക്യാമ്പയിനുകളുമായി സഹകരിച്ച് റിസോഴ്സ് പേഴ്സണായി പ്രവർത്തിക്കാൻ താൽപര്യമുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ശുചിത്വ മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ അറിവും താൽപര്യവും സംഘാടന മികവും ക്ലാസുകൾ കൈകാര്യം ചെയ്യാനുള്ള കഴിവും അഭികാമ്യം.
ബിരുദധാരികൾ/തത്തുല്യ യോഗ്യതയുള്ളവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി ഫെബ്രുവരി പത്തിന് രാവിലെ 10.30ന് കണ്ണൂർ ജില്ലാ ശുചിത്വ മിഷനിൽ ഓഫീസിൽ വാക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം.
Job Title | Resource Person for Cleanliness Mission |
Location | Kannur District Cleanliness Mission Office |
Eligibility | Graduates or equivalent qualification |
Required Skills | Knowledge and interest in waste management, organizational skills, ability to handle classes |
Application Process | Walk-in interview on February 10th at 10:30 AM |
Documents Required | Certificates proving eligibility |
Disclaimer:
The job vacancies shared here are collected from various sources for informational purposes only. We do not own, endorse, or guarantee the authenticity of any job listing. We strongly advise all applicants to conduct their own thorough verification and research before applying for any position. We are not responsible for any discrepancies, fraud, or issues arising from the job opportunities posted here. Apply at your own discretion and risk.