വെബ്‌സൈറ്റ് ഡെവലപ്പർമാർക്ക് അവസരം; ഫൈനാക് കാലിക്കറ്റിൽ നിയമനം നടത്തുന്നു

Wordpress Developer

കാലിക്കറ്റ് ഹിലൈറ്റ് ബിസിനസ് പാർക്കിലെ ഫൈനാക് ഓഫീസിൽ വെബ്‌സൈറ്റ് ഡെവലപ്പർ തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു.

സെയിൽസ് ടീം ലീഡ്: ഹാരിസ് ആൻഡ് കോ അക്കാദമിയിൽ അവസരം

Sales Team Lead

കാലിക്കറ്റിലെ ഹാരിസ് ആൻഡ് കോ അക്കാദമിയിൽ സെയിൽസ് ടീം ലീഡ് തസ്തികയിലേക്ക് നിയമനം. എഡ്‌ടെക് മേഖലയിൽ പരിചയമുള്ളവർക്ക് അപേക്ഷിക്കാം.

ക്യുഎ അനലിസ്റ്റ് ഒഴിവ്: കൊച്ചി ഇൻഫോപാർക്കിൽ ആകർഷകമായ അവസരം

QA Analyst

കൊച്ചി ഇൻഫോപാർക്കിൽ സ്ഥിതി ചെയ്യുന്ന ആരേയിൽ ക്യുഎ അനലിസ്റ്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. 1-3 വർഷത്തെ പ്രവൃത്തിപരിചയമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാവുന്നതാണ്.

പിക്സ്ബിറ്റ് സൊല്യൂഷൻസിൽ സെയിൽസ് മാനേജർ ഒഴിവ്

Sales Manager

കോഴിക്കോട് സൈബർപാർക്കിൽ സ്ഥിതി ചെയ്യുന്ന പിക്സ്ബിറ്റ് സൊല്യൂഷൻസിൽ സെയിൽസ് മാനേജർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 5+ വർഷത്തെ പരിചയമുള്ളവർക്ക് അപേക്ഷിക്കാം.

ഡിജിറ്റൽ മാർക്കറ്റിംഗ് ജോലി ഒഴിവ്: Wecan-ൽ ചേരൂ

Digital Marketing

പാരപ്പനങ്ങാടിയിലെ വീക്കാൻ ഓൺലൈൻ വിദ്യാഭ്യാസ പ്ലാറ്റ്‌ഫോമിൽ ഡിജിറ്റൽ മാർക്കറ്റിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്. 10,000 മുതൽ 20,000 രൂപ വരെ ശമ്പളവും ഇൻസെന്റീവും.

NeGDയിൽ സീനിയർ ഡോട്ട് നെറ്റ് ഡെവലപ്പർ ഒഴിവ്

NeGD Recruitment

ഡിജിറ്റൽ ഇന്ത്യ പദ്ധതിയുടെ ഭാഗമായി പ്രവർത്തിക്കുന്ന NeGDയിൽ സീനിയർ ഡോട്ട് നെറ്റ് ഡെവലപ്പർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 2025 ജനുവരി 25 വരെ അപേക്ഷിക്കാം.

BIRAC റിക്രൂട്ട്മെന്റ് 2025: അസോസിയേറ്റ്/സീനിയർ കൺസൾട്ടന്റ് ഒഴിവുകൾ

BIRAC Recruitment

ബയോടെക്നോളജി മേഖലയിൽ താൽപ്പര്യമുള്ളവർക്ക് മികച്ച അവസരം. BIRAC അസോസിയേറ്റ്/സീനിയർ കൺസൾട്ടന്റ് – എന്റർപ്രണർഷിപ്പ് ഡെവലപ്‌മെന്റ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.

ഐപിപിബിയിൽ സ്പെഷ്യലിസ്റ്റ് ഓഫീസർമാരുടെ ഒഴിവുകൾ

IPPB Recruitment

ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ്സ് ബാങ്കിൽ (IPPB) സ്പെഷ്യലിസ്റ്റ് ഓഫീസർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. 68 ഒഴിവുകളാണുള്ളത്. 2025 ജനുവരി 10 വരെ അപേക്ഷിക്കാം.

സിഡാക്ക് റിക്രൂട്ട്മെന്റ് 2024: പ്രോജക്ട് മാനേജർ, പ്രോജക്ട് എഞ്ചിനീയർ തസ്തികകളിലേക്ക് 44 ഒഴിവുകൾ

CDAC Recruitment 2024

സിഡാക്ക് 44 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രോജക്ട് മാനേജർ, പ്രോജക്ട് എഞ്ചിനീയർ തസ്തികളിലേക്കാണ് ഒഴിവുകൾ. 2025 ജനുവരി 9 മുതൽ 11 വരെയാണ് വാക്ക്-ഇൻ-ഇന്റർവ്യൂ.

NIT കർണാടക റിക്രൂട്ട്മെന്റ് 2024-2025: JRF/പ്രോജക്റ്റ് അസോസിയേറ്റ്-I ഒഴിവുകൾ

NIT കർണാടക റിക്രൂട്ട്മെന്റ്

NIT കർണാടകയിൽ JRF/പ്രോജക്റ്റ് അസോസിയേറ്റ്-I ഒഴിവുകൾ. കമ്പ്യൂട്ടർ സയൻസ് & എഞ്ചിനീയറിംഗ് ബിരുദധാരികൾക്ക് അപേക്ഷിക്കാം. അവസാന തീയതി: 2025 ജനുവരി 10.