കേരള ടൂറിസം വകുപ്പിൽ 38 തസ്തികകൾ: കോഴിക്കോട്, സുൽത്താൻ ബത്തേരിയിൽ താൽക്കാലിക സ്റ്റാഫ് നിയമനം

Kerala Tourism Department Recruitment 2025

കേരള ടൂറിസം വകുപ്പ് കോഴിക്കോട്, സുൽത്താൻ ബത്തേരി ഗെസ്റ്റ് ഹൗസുകളിൽ 38 തസ്തികകൾക്ക് അപേക്ഷകളെ ക്ഷണിക്കുന്നു. ഏപ്രിൽ 3 വരെ അപേക്ഷിക്കാം.

തൃശ്ശൂർ മൃഗശാലയിൽ ജോലി നേടാം: 16 ഒഴിവുകൾ

Thrissur Zoo Jobs

കേരള വനം വന്യജീവി വകുപ്പ് തൃശ്ശൂർ മൃഗശാലയിൽ അനിമൽ കീപ്പർ ട്രെയിനി, സെക്യൂരിറ്റി സ്റ്റാഫ്, സാനിറ്റേഷൻ സ്റ്റാഫ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. 2025 മാർച്ച് 7 വരെ അപേക്ഷിക്കാം.

റിയാദിൽ അസിസ്റ്റന്റ് അക്കൗണ്ടന്റ് ജോലി! ഉടൻ അപേക്ഷിക്കൂ!

Assistant Accountant

മാർജാനൻ അൽ സനേൽ ട്രേഡിംഗ് എസ്റ്റി. (MAS ലോജിസ്റ്റിക്സ്) റിയാദിൽ അസിസ്റ്റന്റ് അക്കൗണ്ടന്റ് പദവിക്ക് അപേക്ഷകരെ ക്ഷണിക്കുന്നു.

കേരള വനം വകുപ്പിൽ കരാർ ജോലി! ഫെബ്രുവരി 14 നു മുന്നേ അപേക്ഷിക്കു!!

Kerala Forest Department Jobs

കേരള വനം വകുപ്പിന് കീഴിലുള്ള ആന പുനരധിവാസ കേന്ദ്രത്തിലും കോഴിക്കോട് മെഡിക്കൽ കോളേജിലും കരാർ അടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കുന്നു.

MPPSC റിക്രൂട്ട്മെന്റ് 2025: 158 ഒഴിവുകൾ

MPPSC Recruitment

മധ്യപ്രദേശ് പബ്ലിക് സർവീസ് കമ്മീഷൻ (MPPSC) സ്റ്റേറ്റ് സർവീസസ് പരീക്ഷ 2025-ൽ 158 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 2025 ജനുവരി 3 മുതൽ 17 വരെ ഓൺലൈനായി അപേക്ഷിക്കാം.

എം‌എസ്‌സി ബാങ്ക് റിക്രൂട്ട്മെന്റ് 2025: സ്പെഷ്യലിസ്റ്റ് ഓഫീസർ ഒഴിവുകൾ

MSC Bank Recruitment

മഹാരാഷ്ട്ര സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ് (MSC Bank) വിവിധ സ്പെഷ്യലിസ്റ്റ് ഓഫീസർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

സപ്ലൈക്കോയില്\u200d സെയിൽസ് അസിസ്റ്റന്റ്\u200c ജോലിക്ക് അപേക്ഷിക്കാം!

Supplyco Jobs

സപ്ലൈക്കോയിൽ സെയിൽസ് അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ്സ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി 2025 ജനുവരി 29.

തദ്ദേശ സ്വയംഭരണ വകുപ്പിൽ അസിസ്റ്റന്റ് ടൗൺ പ്ലാനർ തസ്തികയിലേക്ക് 19 ഒഴിവുകൾ

Assistant Town Planner

കേരള സർക്കാരിന് കീഴിലുള്ള തദ്ദേശ സ്വയംഭരണ വകുപ്പിൽ അസിസ്റ്റന്റ് ടൗൺ പ്ലാനർ തസ്തികയിലേക്ക് 19 ഒഴിവുകൾ. യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചിരിക്കുന്നു.

കേരള എക്സൈസ് വകുപ്പിൽ സിവിൽ എക്സൈസ് ഓഫീസർ ഒഴിവുകൾ

Kerala Excise Jobs

കേരള എക്സൈസ് വകുപ്പിൽ സിവിൽ എക്സൈസ് ഓഫീസർ (ട്രെയിനി) ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് 2025 ജനുവരി 29 വരെ ഓൺലൈനായി അപേക്ഷിക്കാം.