കേരള പിഎസ്‌സി എസ്‌ഐ നിയമനം 2025: അപേക്ഷിക്കാം!

Kerala PSC SI Recruitment

കേരള പി‌എസ്‌സിയിൽ സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് (ട്രെയിനി), ആംഡ് പോലീസ് സബ് ഇൻസ്പെക്ടർ (ട്രെയിനി) തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.