കേരളപുരത്ത് സർവീസ് മാനേജർ ജോലി! ഉടൻ അപേക്ഷിക്കൂ!

Service Manager

കൊല്ലം കേരളപുരത്തെ കിർലോസ്കർ ജനറേറ്റർ സർവീസ് സെന്ററിൽ സർവീസ് മാനേജർ തസ്തികയിലേക്ക് ഒഴിവുണ്ട്. മെക്കാനിക്കൽ ഫീൽഡിൽ 3 വർഷത്തെ പരിചയമുള്ളവർക്ക് അപേക്ഷിക്കാം. ശമ്പളം 25,000-40,000 രൂപ.

കുടുംബശ്രീയിൽ ഉയർന്ന ശമ്പളത്തിൽ ജോലി!

Kudumbashree Jobs

കുടുംബശ്രീ ബ്രോയിലർ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡ് (കെബിഎഫ്പിസിഎൽ) അസിസ്റ്റൻറ് എച്ച്ആർ മാനേജർ, അസിസ്റ്റൻറ് പർച്ചേസ് മാനേജർ, സെയിൽസ് എക്സിക്യൂട്ടീവ് എന്നീ തസ്തികകളിലേക്ക് നിയമനം നടത്തുന്നു.

ഡിടോടോ ഇന്റീരിയർ എക്സ്റ്റീരിയറിൽ വിവിധ തസ്തികകളിലേക്ക് നിയമനം

Kerala Jobs

പുത്തനത്താനിയിലെ ഡിടോടോ ഇന്റീരിയർ എക്സ്റ്റീരിയറിൽ വിവിധ തസ്തികകളിലേക്ക് നിയമനം. മാർക്കറ്റിംഗ്, ഡിജിറ്റൽ മാർക്കറ്റിംഗ്, വെബ് ഡെവലപ്മെന്റ്, വീഡിയോ എഡിറ്റിംഗ് തുടങ്ങിയ മേഖലകളിൽ ജോലി അന്വേഷിക്കുന്നവർക്ക് അപേക്ഷിക്കാം.

അലീസ് ഗോൾഡ് പാലസിൽ നിരവധി ജോലി ഒഴിവുകൾ!

Kerala Jobs

തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ അലീസ് ഗോൾഡ് പാലസിൽ സെയിൽസ് മാനേജർ, സെയിൽസ് എക്സിക്യൂട്ടീവ്, മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്, ബില്ലിംഗ് സ്റ്റാഫ്, ഗോൾഡ്സ്മിത്ത് തുടങ്ങിയ പദവികളിലേക്ക് ഒഴിവുകൾ.

ഭാരതി എയർടെലിൽ ജോലി! കേരളത്തിൽ നിരവധി ഒഴിവുകൾ

Airtel Jobs Kerala

കേരളത്തിലെ വിവിധ ജില്ലകളിൽ ഭാരതി എയർടെൽ ഫീൽഡ് സെയിൽസ് എക്സിക്യൂട്ടീവ്/സീനിയർ സെയിൽസ് എക്സിക്യൂട്ടീവ് തസ്തികകളിലേക്ക് നിയമനം നടത്തുന്നു. ആകർഷകമായ ശമ്പളവും ആനുകൂല്യങ്ങളും ലഭിക്കും.

കൊച്ചിയിൽ കസ്റ്റമർ റിലേഷൻഷിപ്പ് മാനേജർ ഒഴിവ്

Customer Relationship Manager

കെന്റ് കൺസ്ട്രക്ഷൻസ് പ്രൈവറ്റ് ലിമിറ്റഡ് കൊച്ചിയിൽ കസ്റ്റമർ റിലേഷൻഷിപ്പ് മാനേജറെ തേടുന്നു. റിയൽ എസ്റ്റേറ്റ്/നിർമ്മാണ മേഖലയിൽ പ്രവർത്തി പരിചയമുള്ളവർക്ക് അപേക്ഷിക്കാം.

ഡ്രൈവർ ജോലി ഒഴിവ് – ശ്രീ ധന്യാ ഹോംസ്, തിരുവനന്തപുരം

Driver Job

തിരുവനന്തപുരം ശാസ്തമംഗലത്തുള്ള ശ്രീ ധന്യാ ഹോംസിൽ ഡ്രൈവർ ഒഴിവ്. പത്താം ക്ലാസ് പാസായവർക്ക് അപേക്ഷിക്കാം. മാസ ശമ്പളം ₹17,000 മുതൽ ₹18,000 വരെ.