സിസ്റ്റം അസിസ്റ്റന്റ് ഒഴിവ്: പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയത്തിൽ അപേക്ഷിക്കാം

System Assistant

തിരുവനന്തപുരത്തെ പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയത്തിൽ സിസ്റ്റം അസിസ്റ്റന്റ് തസ്തികയിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ അപേക്ഷ ക്ഷണിച്ചു.

നെസ്റ്റോയിൽ വാക്ക്-ഇൻ ഇന്റർവ്യൂ: യു.എ.ഇയിൽ വൻ തൊഴിൽ അവസരങ്ങൾ..!

UAE Jobs

യുഎഇയിലെ നെസ്റ്റോയിൽ വാക്ക്-ഇൻ ഇന്റർവ്യൂ നടക്കുന്നു. സെയിൽസ്മാൻ, ഷെഫ്, വെയ്റ്റർ തുടങ്ങിയ പല തസ്തികകളിലേക്കും അപേക്ഷിക്കാം.

പെരിങ്ങോട്ടുകരയില്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ ബില്ലിംഗ് ജോലി! ഉടന്‍ അപേക്ഷിക്കൂ..!

Billing Staff

തൃശൂര്‍ ജില്ലയിലെ പെരിങ്ങോട്ടുകരയില്‍ സ്ഥിതി ചെയ്യുന്ന ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ ബില്ലിംഗ് സ്റ്റാഫ് പദവിയിലേക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു. 17,000 രൂപ ശമ്പളവും ഭക്ഷണവും താമസവും ലഭിക്കും.

അലീസ് ഗോൾഡ് പാലസിൽ നിരവധി ജോലി ഒഴിവുകൾ!

Kerala Jobs

തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ അലീസ് ഗോൾഡ് പാലസിൽ സെയിൽസ് മാനേജർ, സെയിൽസ് എക്സിക്യൂട്ടീവ്, മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്, ബില്ലിംഗ് സ്റ്റാഫ്, ഗോൾഡ്സ്മിത്ത് തുടങ്ങിയ പദവികളിലേക്ക് ഒഴിവുകൾ.

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സീനിയർ റസിഡന്റ് ഒഴിവ്!

Senior Resident Radio Diagnosis

തിരുവനന്തപുരം ഗവൺമെന്റ് മെഡിക്കൽ കോളേജിൽ റേഡിയോ ഡയഗ്നോസിസ് വിഭാഗത്തിൽ സീനിയർ റസിഡന്റ് സ്ഥാനത്തേക്കുള്ള അഭിമുഖം ഫെബ്രുവരി 19ന്.