ശുചിത്വമിഷൻ ഇന്റേൺഷിപ്പ് അവസരം 2025: ടെക്നിക്കൽ, ഐടി, അക്കൗണ്ട്സ് വിഭാഗങ്ങളിൽ

Suchitwa Mission Internship 2025

ശുചിത്വമിഷൻ ടെക്നിക്കൽ, ഐടി, അക്കൗണ്ട്സ് വിഭാഗങ്ങളിൽ ഇന്റേൺഷിപ്പ് അവസരങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നു. യോഗ്യതയുള്ളവർക്ക് മാർച്ച് 14-ന് വാക്ക്-ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കാം.

NCCS പൂനെയിൽ ഗവേഷണ തസ്തികകളിലേക്ക് നിയമനം

NCCS Recruitment

പൂനെയിലെ നാഷണൽ സെന്റർ ഫോർ സെൽ സയൻസിൽ (NCCS) സീനിയർ റിസർച്ച് ഫെലോ, ജൂനിയർ റിസർച്ച് ഫെലോ, പ്രോജക്ട് അസോസിയേറ്റ് തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. 2025 ജനുവരി 15ന് വാക്ക്-ഇൻ-ഇന്റർവ്യൂ നടക്കും.

HPCLയിൽ ഗ്രാജുവേറ്റ് അപ്രന്റിസ് ട്രെയിനി ഒഴിവുകൾ

HPCL Recruitment

HPCL വിവിധ എഞ്ചിനീയറിംഗ് മേഖലകളിൽ ഗ്രാജുവേറ്റ് അപ്രന്റിസ് ട്രെയിനി ഒഴിവുകൾ പ്രഖ്യാപിച്ചു. 25,000 രൂപ സ്റ്റൈപ്പൻഡ്. അവസാന തീയതി: 2025 ജനുവരി 13.

ആർസിസിയിൽ അപ്രന്റീസ് ഒഴിവുകൾ: വാക്ക്-ഇൻ-ഇന്റർവ്യൂ ഡിസംബർ 31 ന്

RCC Apprentice Jobs

തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ സിവിൽ, ബയോമെഡിക്കൽ എഞ്ചിനീയറിംഗ് അപ്രന്റീസുകൾക്ക് ഒഴിവ്. വാക്ക്-ഇൻ-ഇന്റർവ്യൂ ഡിസംബർ 31 ന്.

കെഎസ്എഫ്ഇയിൽ 150 ഗ്രാജുവേറ്റ് ഇന്റേൺഷിപ്പ് ഒഴിവുകൾ

KSFE Internship

കെഎസ്എഫ്ഇയിൽ ക്ലറിക്കൽ തസ്തികയിലേക്ക് 150 ഗ്രാജുവേറ്റ് ഇന്റേൺഷിപ്പ് ഒഴിവുകൾ. പ്രതിമാസം 10,000 രൂപ സ്റ്റൈപ്പൻഡ്. അപേക്ഷിക്കാനുള്ള അവസാന തീയതി 2024 ഡിസംബർ 31.

ഐഐടി ഭിലായിയിൽ പ്രോജക്റ്റ് അസിസ്റ്റന്റ് ഒഴിവ്

IIT Bhilai Recruitment

ഐഐടി ഭിലായിയിൽ പ്രോജക്റ്റ് അസിസ്റ്റന്റ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ₹37,000 മുതൽ ₹42,000 വരെ ശമ്പളം. യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ മാസ്റ്റേഴ്സ് ബിരുദം. അവസാന തീയതി: 2025 ജനുവരി 1.