തെലങ്കാന ഹൈക്കോടതിയിൽ 1673 ഒഴിവുകൾ! ജൂനിയർ അസിസ്റ്റന്റ്, ഫീൽഡ് അസിസ്റ്റന്റ് മറ്റ് തസ്തികകളിലേക്ക് അപേക്ഷിക്കാം
തെലങ്കാന ഹൈക്കോടതിയിൽ 1673 ജൂനിയർ അസിസ്റ്റന്റ്, ഫീൽഡ് അസിസ്റ്റന്റ്, കമ്പ്യൂട്ടർ ഓപ്പറേറ്റർ, കോപ്പിയിസ്റ്റ്, മറ്റ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2025 ജനുവരി 31.