തദ്ദേശകം മാസികയ്ക്ക് കണ്ടെന്റ് ക്രിയേറ്റേഴ്സിനെ വേണം; അപേക്ഷിക്കാം

Local Self Government Department Recruitment

തദ്ദേശ സ്വയംഭരണ വകുപ്പിന്റെ തദ്ദേശകം മാസികയുടെ ഉള്ളടക്കം തയ്യാറാക്കാൻ കണ്ടെന്റ് ക്രിയേറ്റേഴ്സിനെ കരാറിൽ നിയമിക്കുന്നു. ജേർണലിസം പഠിച്ചവർക്ക് അവസരം.

സിസ്റ്റം അസിസ്റ്റന്റ് ഒഴിവ്: പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയത്തിൽ അപേക്ഷിക്കാം

System Assistant

തിരുവനന്തപുരത്തെ പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയത്തിൽ സിസ്റ്റം അസിസ്റ്റന്റ് തസ്തികയിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ അപേക്ഷ ക്ഷണിച്ചു.

പോലീസ് ക്യാന്റീനിൽ ക്യാമ്പ് ഫോളോവർ ഒഴിവ്

Camp Follower

കണ്ണൂർ റൂറൽ ജില്ലാ പോലീസ് ആസ്ഥാനത്തെ ക്യാന്റീനിൽ ക്യാമ്പ് ഫോളോവർ തസ്തികയിലേക്ക് താൽക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 59 ദിവസത്തേക്കാണ് നിയമനം.

പ്രസാർ ഭാരതി 2025: പോസ്റ്റ് പ്രൊഡക്ഷൻ അസിസ്റ്റന്റ്, വീഡിയോ അസിസ്റ്റന്റ് തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു

Prasar Bharati Vacancy 2025

പ്രസാർ ഭാരതി സംബൽപൂർ ഡൂർദർശൻ കേന്ദ്രത്തിൽ പോസ്റ്റ് പ്രൊഡക്ഷൻ അസിസ്റ്റന്റ്, വീഡിയോ അസിസ്റ്റന്റ് തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. 2025 മാർച്ച് 31-ന് മുമ്പായി അപേക്ഷിക്കാം.

ഹിന്ദുസ്ഥാൻ സാൽട്സ് ലിമിറ്റഡിൽ സുരക്ഷാ ഉദ്യോഗസ്ഥൻ തസ്തികയ്ക്ക് നിയമനം

Hindustan Salts Limited Recruitment 2025

ഹിന്ദുസ്ഥാൻ സാൽട്സ് ലിമിറ്റഡ് (HSL) സുരക്ഷാ ഉദ്യോഗസ്ഥൻ തസ്തികയ്ക്കായി 2 ഒഴിവുകൾ പ്രഖ്യാപിച്ചിരിക്കുന്നു. പ്രതിമാസം ₹74,000/- ശമ്പളം. 2025 മാർച്ച് 19-ന് മുമ്പായി അപേക്ഷിക്കാം.

കൊച്ചിൻ പോർട്ട് അതോറിറ്റിയിൽ നിരവധി ഒഴിവുകൾ; 50,000 രൂപ വരെ ശമ്പളം

Cochin Port Authority Jobs

കൊച്ചിൻ പോർട്ട് അതോറിറ്റിയിൽ മറൈൻ വകുപ്പിൽ വിവിധ തസ്തികകളിലേക്ക് നിയമനം. ഫെബ്രുവരി 25 മുതൽ മാർച്ച് 11 വരെ അപേക്ഷിക്കാം.

ഇന്ത്യൻ ഡിജിറ്റൽ കോർപ്പറേഷനിൽ 5 ടെക്നിക്കൽ മാനേജർ ഒഴിവുകൾ!

Technical Manager

ഇന്ത്യൻ ഡിജിറ്റൽ കോർപ്പറേഷൻ ടെക്നിക്കൽ മാനേജർ തസ്തികയിലേക്ക് 5 ഒഴിവുകൾ പ്രഖ്യാപിച്ചു. 2025 മാർച്ച് 10 വരെ അപേക്ഷിക്കാം.

മൈൻസ് മന്ത്രാലയത്തിൽ 24 ഒഴിവുകൾ; പൂർവ്വ സൈനികർക്ക് അപേക്ഷിക്കാം

Ministry of Mines Recruitment

മൈൻസ് മന്ത്രാലയത്തിൽ കെമിസ്റ്റ്, ജിയോളജിസ്റ്റ് തുടങ്ങിയ 24 തസ്തികകളിലേക്ക് പൂർവ്വ സൈനിക ഉദ്യോഗസ്ഥരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ജനുവരി 27 വരെ അപേക്ഷിക്കാം.

എംആർവിസിയിൽ ജോയിന്റ് ജനറൽ മാനേജർ നിയമനം; അപേക്ഷ ക്ഷണിച്ചു

MRVC Recruitment

മുംബൈ റെയിൽവേ വികാസ് കോർപ്പറേഷൻ ലിമിറ്റഡിൽ ജോയിന്റ് ജനറൽ മാനേജർ (സിവിൽ) തസ്തികയിലേക്ക് രണ്ട് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

കേരളത്തിൽ സർക്കാർ ജോലി! സിവിൽ സപ്ലൈസ് കോർപ്പറേഷനിൽ അസിസ്റ്റന്റ് സെയിൽസ്മാൻ ഒഴിവുകൾ

Kerala Civil Supplies Corporation Recruitment

കേരള സിവിൽ സപ്ലൈസ് കോർപ്പറേഷനിൽ അസിസ്റ്റന്റ് സെയിൽസ്മാൻ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്എസ്എൽസി പാസായവർക്ക് കേരളത്തിലെ വിവിധ ജില്ലകളിലായി ഒഴിവുകളിലേക്ക് അപേക്ഷിക്കാം. 2025 ജനുവരി 29 വരെ അപേക്ഷിക്കാം.