സോഷ്യൽ ജസ്റ്റിസ് മന്ത്രാലയത്തിൽ റിസർച്ച് അസോസിയേറ്റ് തസ്തികയിലേക്ക് നിയമനം
സോഷ്യൽ ജസ്റ്റിസ് & എംപവർമെന്റ് മന്ത്രാലയം ഡോ. അംബേദ്കർ ഇന്റർനാഷണൽ സെന്ററിൽ റിസർച്ച് അസോസിയേറ്റ് (കൺസൾട്ടന്റ്) തസ്തികയിലേക്ക് നിയമനം പ്രഖ്യാപിച്ചിരിക്കുന്നു. 25 മാർച്ച് 2025 ന് വാക്ക്-ഇൻ ഇന്റർവ്യൂ നടത്തും.