ഐപിപിബിയിൽ 68 സ്പെഷ്യലിസ്റ്റ് ഓഫീസർ ഒഴിവുകൾ

IPPB Recruitment

ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ്സ് ബാങ്ക് ലിമിറ്റഡിൽ (IPPB) സ്പെഷ്യലിസ്റ്റ് ഓഫീസർ തസ്തികയിലേക്ക് 68 ഒഴിവുകൾ. 2025 ജനുവരി 10 വരെ അപേക്ഷിക്കാം.