കുടുംബശ്രീയിൽ അക്കൗണ്ടന്റ് ഒഴിവുകൾ
തൃശ്ശൂർ ജില്ലയിലെ കുടുംബശ്രീയിൽ അക്കൗണ്ടന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.
തൃശ്ശൂർ ജില്ലയിലെ കുടുംബശ്രീയിൽ അക്കൗണ്ടന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഡിജിറ്റൽ ഇന്ത്യ പദ്ധതിയുടെ ഭാഗമായി പ്രവർത്തിക്കുന്ന NeGDയിൽ സീനിയർ ഡോട്ട് നെറ്റ് ഡെവലപ്പർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 2025 ജനുവരി 25 വരെ അപേക്ഷിക്കാം.
ജാൻസിയിലെ ഐസിഎആർ-ഐജിഎഫ്ആർഐയിൽ സീനിയർ റിസർച്ച് ഫെലോ (എസ്ആർഎഫ്) തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. 2026 ഓഗസ്റ്റ് 31 വരെയാണ് കരാർ കാലാവധി. 37,000 രൂപ മുതൽ 42,000 രൂപ വരെയാണ് പ്രതിമാസ ശമ്പളം. ജനുവരി 30, 2025 ന് അഭിമുഖം.
കേരള ഹൈക്കോടതിയിൽ കുക്ക് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. എട്ടാം ക്ലാസ് പാസായവർക്ക് അപേക്ഷിക്കാം. 24,400 – 55,200 രൂപ ശമ്പളം. നേരിട്ടുള്ള നിയമനം.
സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (CMFRI) വിവിധ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. ഫീൽഡ് അസിസ്റ്റന്റ്, യങ് പ്രൊഫഷണൽ-I, ജൂനിയർ റിസർച്ച് ഫെലോ (JRF) തുടങ്ങിയ തസ്തികകളിലാണ് ഒഴിവുകൾ.
ട്രാവൽ ആൻഡ് ടൂറിസം മേഖലയിൽ ഒരു വർഷത്തെ പരിചയമുള്ള ട്രാവൽ കൺസൾട്ടന്റുമാരെ ട്രാവ് എറൗണ്ട് ടൂർസ് ആൻഡ് ട്രാവൽസ് ക്ഷണിക്കുന്നു. മികച്ച ആശയവിനിമയ കഴിവുകളും ഉപഭോക്തൃ പരിപാലനത്തിൽ പ്രാവീണ്യവുമുള്ള വ്യക്തികൾക്ക് അപേക്ഷിക്കാം.
CAS സ്പോക്ക് ഓൺബോർഡിംഗ് & മാനേജ്മെന്റ് തസ്തികയിലേക്ക് അപേക്ഷകരെ ക്ഷണിക്കുന്നു. വിശാഖപട്ടണം, ഡൽഹി – NCR, ജയ്പൂർ, റാഞ്ചി, ലുധിയാന, ലഖ്നൗ, പട്ന, ഭുവനേശ്വർ, ഗുവാഹത്തി, റായ്പൂർ, തിരുച്ചി, നാഗ്പൂർ, ബാംഗ്ലൂർ, വിജയവാഡ, കൊച്ചി, ഹുബ്ലി, പൂനെ, റാഞ്ചി, സൂറത്ത്, ഫരീദാബാദ് എന്നിവിടങ്ങളിൽ ഒഴിവുകളുണ്ട്.
കേരളത്തിലെ പ്രമുഖ റിയൽ എസ്റ്റേറ്റ് കമ്പനിയായ ഹൈലൈറ്റ് റിയാൽറ്റി വിവിധ എഞ്ചിനീയറിംഗ് തസ്തികകളിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളെ തേടുന്നു. ട്രെയിനി എഞ്ചിനീയർ മുതൽ പ്രോജക്ട് മാനേജർ വരെയുള്ള പദവികളിൽ അവസരങ്ങൾ ലഭ്യമാണ്.
കൊച്ചിയിലും കോട്ടയത്തുമായി ഗ്രാഫിക് ഡിസൈനർ, വീഡിയോ എഡിറ്റർ തുടങ്ങിയ വിവിധ തസ്തികകളിലേക്ക് ട്രിപ്പിൾ ഐ കൊമേഴ്സ് അക്കാദമി നിയമനം നടത്തുന്നു.
കോസ്മിക് സോളാർ സൊല്യൂഷൻസിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. മികച്ച ശമ്പളവും ആനുകൂല്യങ്ങളും.
കാലിക്കറ്റിലെ ജി.കെ കൺസ്ട്രക്ഷൻസിൽ സൈറ്റ് എഞ്ചിനീയർ ആയി ജോലി ചെയ്യാനുള്ള അവസരം.
ഇന്ത്യാ പോസ്റ്റ് ബിഹാർ സർക്കിളിൽ സ്റ്റാഫ് കാർ ഡ്രൈവർ തസ്തികയിലേക്ക് 19 ഒഴിവുകൾ. പത്താം ക്ലാസ് യോഗ്യത. ശമ്പളം 19,900 രൂപ. അവസാന തീയതി ജനുവരി 12.