ഹൈലൈറ്റ് റിയാലിറ്റിയിൽ പുതിയ ഒഴിവുകൾ
ട്രെയിനി എഞ്ചിനീയർമാർ, സൂപ്പർവൈസർമാർ, ജൂനിയർ എഞ്ചിനീയർമാർ, സൈറ്റ് എഞ്ചിനീയർ, പ്രോജക്ട് മാനേജർമാർ, ഫിറ്റ്-ഔട്ട് എഞ്ചിനീയർ തുടങ്ങിയ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു.
ട്രെയിനി എഞ്ചിനീയർമാർ, സൂപ്പർവൈസർമാർ, ജൂനിയർ എഞ്ചിനീയർമാർ, സൈറ്റ് എഞ്ചിനീയർ, പ്രോജക്ട് മാനേജർമാർ, ഫിറ്റ്-ഔട്ട് എഞ്ചിനീയർ തുടങ്ങിയ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു.
കോഴിക്കോട്, തിരൂരങ്ങാടി, കൊടുവള്ളി, താമരശ്ശേരി എന്നിവിടങ്ങളിലെ സൂര്യ ഫാർമസിയിൽ ബ്രാഞ്ച് ഹെഡ്, ഫാർമസിസ്റ്റ്, സെയിൽസ്മാൻ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
കേരള സിവിൽ സപ്ലൈസ് കോർപ്പറേഷനിൽ അസിസ്റ്റന്റ് സെയിൽസ്മാൻ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്എസ്എൽസി പാസായവർക്ക് കേരളത്തിലെ വിവിധ ജില്ലകളിലായി ഒഴിവുകളിലേക്ക് അപേക്ഷിക്കാം. 2025 ജനുവരി 29 വരെ അപേക്ഷിക്കാം.
കൊച്ചി ഇൻഫോപാർക്കിൽ സ്ഥിതി ചെയ്യുന്ന ആരേയിൽ ക്യുഎ അനലിസ്റ്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. 1-3 വർഷത്തെ പ്രവൃത്തിപരിചയമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാവുന്നതാണ്.
കോഴിക്കോട് സൈബർപാർക്കിൽ സ്ഥിതി ചെയ്യുന്ന പിക്സ്ബിറ്റ് സൊല്യൂഷൻസിൽ സെയിൽസ് മാനേജർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 5+ വർഷത്തെ പരിചയമുള്ളവർക്ക് അപേക്ഷിക്കാം.
പാരപ്പനങ്ങാടിയിലെ വീക്കാൻ ഓൺലൈൻ വിദ്യാഭ്യാസ പ്ലാറ്റ്‌ഫോമിൽ ഡിജിറ്റൽ മാർക്കറ്റിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്. 10,000 മുതൽ 20,000 രൂപ വരെ ശമ്പളവും ഇൻസെന്റീവും.
കൊച്ചിയിലെ സിൽവർ പോയിന്റിൽ സോഷ്യൽ മീഡിയ മാനേജർ തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. 30,000 – 40,000 രൂപ ശമ്പളം.
ഐഐടി ധൻബാദിലെ ടെക്സ്മിൻ ഫൗണ്ടേഷൻ ചീഫ് ടെക്നിക്കൽ ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.
കൊൽക്കത്തയിലെ ESIC യിൽ ഡോക്ടർമാർ, ഫാക്കൽറ്റി തുടങ്ങിയ 115 തസ്തികകളിലേക്ക് നിയമനം. ജനുവരി 20 മുതൽ 24 വരെ വാക്ക്-ഇൻ-ഇന്റർവ്യൂ.
ദൂൺ യൂണിവേഴ്സിറ്റിയിൽ പ്രോജക്ട് അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്കൂൾ ഓഫ് മാനേജ്മെന്റ് വിഭാഗത്തിൽ താൽക്കാലിക നിയമനം.
ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (DMRC) സീനിയർ മാനേജർ/ഓപ്പറേഷൻസ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.
അസമിലെ ടിൻസുകിയയിലുള്ള ESIC ഹോസ്പിറ്റലിൽ സീനിയർ റസിഡന്റ് തസ്തികകളിലേക്ക് നിയമനം. വിവിധ വകുപ്പുകളിലായി ആറ് ഒഴിവുകൾ. എല്ലാ വെള്ളിയാഴ്ചയും വാക്ക്-ഇൻ ഇന്റർവ്യൂ.